അനിൽ വെളിച്ചപ്പാടൻ
(ജ്യോതിഷം-വാസ്തു-തന്ത്രശാസ്ത്രം)
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി, മരുതൂർക്കുളങ്ങര ശ്രീ മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറ് മണ്ണൂത്തറ ജങ്ഷന് വടക്ക് വെളിച്ചപ്പാടൻ വീട്ടിൽ ഓഫീസ് പ്രവർത്തിക്കുന്നു. ബുധൻ, ശനി ദിവസങ്ങളിൽ വാസ്തു സംബന്ധമായ കാര്യങ്ങൾക്കായി മാറ്റി വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉത്തരായുടെ വെബ്സൈറ്റിൽ ലഭ്യമാണ്.